APD-Mv- Mariamma - 85- cgr

മറിയാമ്മ മാന്നാർ: മാവേലിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക എം.വി. മറിയാമ്മ (84) നിര്യാതയായി. മാന്നാർ കുട്ടമ്പേരൂർ മുളവനേത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. ചെന്നിത്തല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും ചെന്നിത്തല തെക്കുംമുറി കണ്ണമാലിൽ വീട്ടിൽ വിമുക്തഭടൻ പരേതനായ പി.ജെ. ജോർജിന്‍റെ ഭാര്യയുമാണ്. മക്കൾ: ജോളി (തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി), ജിജി (കുവൈത്ത്​). മരുമക്കൾ: ചെറുകോൽ വട്ടശ്ശേരി പുഴക്കൽ റോണി, തിരുവല്ല തിരുമൂലപുരം വാലയിൽ മലയിൽ ബിബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോട്ടമുറി സെന്‍റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.