APD-L Sharadamma - 96 - CGR. ശാരദാമ്മ

APD-L Sharadamma - 96 - CGR. ശാരദാമ്മ ചെങ്ങന്നൂർ: പാണ്ടനാട് വന്മഴി ശാരദാലയത്തിൽ വീട്ടിൽ പരേതനായ പി.കെ. പുരുഷോത്തമൻ ഉണ്ണിത്താന്‍റെ ഭാര്യ എൽ. ശാരദാമ്മ (96) നിര്യാതയായി. മക്കൾ: രാജലക്ഷ്മിയമ്മ, ഉണ്ണികൃഷ്ണൻ നായർ, ശ്രീദേവിയമ്മ, രാജരാജേശ്വരിയമ്മ, ഓമന കുഞ്ഞമ്മ, രാധാകൃഷ്ണൻ നായർ, ഗോപീകൃഷ്ണൻ നായർ. മരുമക്കൾ: രാജശേഖരപണിക്കർ, മംഗളാംബിക, ഗോപാലകൃഷ്ണകുറുപ്പ്, രാധാകൃഷ്ണപിള്ള, ബിന്ദു, ശ്രീലേഖ, പരേതനായ സോമശേഖരപണിക്കർ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.