APD- KC - Anantham - 74-cgr .

ആനന്ദം മാന്നാർ: മുതിർന്ന സി.പി.എം നേതാവും ചെങ്ങന്നൂർ, മാവേലിക്കര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ അംഗവുമായിരുന്ന മാന്നാർ കുരട്ടിശ്ശേരി കൊച്ചുകളീക്കൽ വീട്ടിൽ കെ.എസ്. ഗോപിയുടെ ഭാര്യ കെ.സി. ആനന്ദം (74) നിര്യാതയായി. മക്കൾ: കെ.ജി. ഗീത (റിട്ട. ടെക്​നിക്കൽ എജുക്കേഷൻ ഡിപ്പാർട്​മെന്‍റ്​, പാലക്കാട്), കെ.ജി. അജിത (സെക്രട്ടറി, കുട്ടമ്പേരൂർ മുട്ടേൽ സഹകരണ ബാങ്ക്), കെ.ജി. ചന്ദ്രശേഖരൻ (ഷാർജ). മരുമക്കൾ: എം.കെ. ഗണപതി, രഘുനാഥ് (അലിൻഡ്​ സ്വിച് ഗിയർ ഡിവിഷൻ ഫാക്ടറി മാന്നാർ) സിന്ധു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.