ApD - Jabbar Musliar -. 71-cgr

ജബ്ബാർ മുസ്​ല്യാർ മാന്നാർ: പുത്തൻപള്ളി മദ്​റസയിൽ ദീർഘകാലം അധ്യാപകനായിരുന്ന മാന്നാർ കുരട്ടിശ്ശേരി പുളിക്കൽ മൻസിലിൽ ജബ്ബാർ മുസ്​ല്യാർ (71) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബുഷ്‌റ, റുഷീദ, മുർഷിദ, റാഷിദ (ഗവ.കുഞ്ഞുപിള്ള സ്കൂൾ, അമ്പലപ്പുഴ), റഷീദ. മരുമക്കൾ: സമദ് മുസ്​ല്യാർ (സൗദി), റഹീം, സനോഫർ (കുവൈത്ത്​), ആഷിക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.