APD- Devakiamma - 84 - CGR.

ദേവകിയമ്മ ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് മോഹന വിലാസത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: മോഹനൻ നായർ, വൽസല. മരുമക്കൾ: മുരളീധരക്കുറുപ്പ്, ജയശ്രീ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.