apd അബ്ദുൽ അസീസ്

പടം: apd abdul asees 77 mny അബ്ദുൽ അസീസ് മണ്ണഞ്ചേരി: പഞ്ചായത്ത്‌ 20ാം വാർഡ് തയ്യിൽ വെളിയിൽ അബ്ദുൽ അസീസ് (77) നിര്യാതനായി. ഭാര്യ: പരേതയായ കുത്സം ബീവി. മക്കൾ: മൈമൂനത്ത്, സീനത്ത്, നൗഷാദ്, സുബൈദ, പരേതനായ മുഹമ്മദ് ബഷീർ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ (ഖത്തീബ്, വാരണം ജമാഅത്ത്, പുത്തനങ്ങാടി), മുഹമ്മദ് ഹസൻ, മുഹമ്മദ് യൂനസ് ബാഖവി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.