കീഴ്മാട് അന്ധ വിദ്യാലയത്തിന് സമീപം മുള്ളംകുഴിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ നിലയിൽ
Posted On
date_range Updated On
date_range ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു
ആലുവ: കീഴ്മാട് അന്ധ വിദ്യാലയത്തിന് സമീപം മുള്ളംകുഴിയിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു. മുള്ളംകുഴി സ്വദേശി കടയിൽ അലി ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. വണ്ടിയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
ഒട്ടോറിക്ഷ മറിഞ്ഞ ഉടൻ ഡ്രൈവർ ചാടി ഇറങ്ങിയതിനാൽ പരിക്കേറ്റില്ല. ചെളിയിൽ വീണതിനാൽ ഓട്ടോറിക്ഷക്കും കാര്യമായ തകരാർ പറ്റിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.