ഫെ​ലി​ക്സ്

ജെ​സ്റ്റി​ൻ

രാസലഹരിയുമായി യുവാവ് പിടിയിൽ

ക​ടു​ങ്ങ​ല്ലൂ​ർ: രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. മു​പ്പ​ത്ത​ടം തെ​ക്കും​പു​റ​ത്ത് ഫെ​ലി​ക്സ് ജെ​സ്റ്റി​നെ​യാ​ണ്​ (27) റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും ബി​നാ​നി​പു​രം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 2.6 ഗ്രാം (​ര​ണ്ട് പോ​യ​ന്‍റ്​ ആ​റ് ) എം.​ഡി.​എം.​എ പി​ടി​കൂ​ടി. പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ലെ മു​റി​യി​ൽ ത​ല​യ​ണ ക​വ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് രാ​സ​ല​ഹ​രി ക​ണ്ടെ​ത്തി​യ​ത്. വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന​താ​ണ് മ​യ​ക്കു​മ​രു​ന്ന്. ഇ​യാ​ൾ​ക്ക് ഏ​ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും മ​യ​ക്കു​മ​രു​ന്ന് കേ​സു​ണ്ട്.

Tags:    
News Summary - A young man was arrested with chemical intoxicants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.