കോതമംഗലം: ഉപ്പുകണ്ടം മനക്കശ്ശേരി പരേതനായ മാധവന്‍റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (92) നിര്യാതയായി. ചേലാട് പുറ്റ്‌നാക്കുടി കുടുംബാംഗമാണ്. മക്കള്‍: സുകു, അമ്മു, പൊന്നമ്മ, സോമന്‍. മരുമക്കള്‍: അമ്മിണി, അര്‍ജുനന്‍, കുഞ്ഞുമോന്‍, പ്രീത. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍. ------ EKD Kunji Pennu 92 KMGM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.