ചരമം - മങ്കാകുട്ടി (85)

EKD MANGAKUTTY 85 CHMD മങ്കാകുട്ടി ചെങ്ങമനാട്: ദേശം തലക്കൊള്ളി തെറോത്തുംപറമ്പ് വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ മങ്കാകുട്ടി (85) നിര്യാതയായി. മക്കൾ: ടി.സി. ബേബി (കേരള വേളാർ സർവിസ് സൊസൈറ്റി സംസ്ഥാന വർക്കിങ് പ്രസി), ലക്ഷ്മിക്കുട്ടി, ശാന്ത. മരുമക്കൾ: അയ്യപ്പൻ, ഗോപി, നളിനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.