ചരമം: വിമല (84)

Photo-9mklm8 വിമല ആറാട്ടുപുഴ: കള്ളിക്കാട് പുത്തൻപറമ്പിൽ പരേതനായ കരുണാകരന്‍റെ ഭാര്യ വിമല (84) നിര്യാതയായി. മക്കൾ: മോഹനൻ, തമ്പി, മുരുകൻ, ജ്യോതിമോൻ, പരേതനായ പ്രസന്ന ബാബു. മരുമക്കൾ: ഷീജ, ഇന്ദിര, ശാരി, രമ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.