നാരായണൻ 82

EKD Narayan 82 KMGM ഇ.ആർ. നാരായണൻ കോതമംഗലം: പുന്നേക്കാട് ഇടപ്പിള്ളി ഇ.ആർ. നാരായണൻ (82) നിര്യാതനായി. കെ.എസ്.കെ.ടി.യു കീരമ്പാറ മുൻ വില്ലേജ് സെക്രട്ടറിയും ദീർഘകാലം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ലീല. മക്കൾ: രാമചന്ദ്രൻ, രാമകൃഷ്ണൻ, പരേതനായ ശശീന്ദ്രൻ. മരുമക്കൾ ഷൈലജ, ബിന്ദു, സിനി. സംസ്കാരം ഞായറാഴ്​ച രാവിലെ 11ന് വീട്ടുവളപ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.