വർക്കി (78 )

പാലാ: പന്ത്രണ്ടാം മൈൽ കല്ലുംതലക്കൽ കെ.വി. വർക്കി (പള്ളിപറമ്പിൽ കുട്ടിപാപ്പൻ - 78) നിര്യാതനായി. ഭാര്യ: പ്ലാശനാൽ തട്ടാംപറമ്പിൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: ഷാൻറി സജി, ഷോബി ജോർജ്, സിബി ജോർജ്, ഷീൻസ് ജോർജ്. മരുമക്കൾ: ബിന്ദു ഷോബി, വിനീത ചകരിപാടത്ത്, ജെയ്മി വാലാച്ചിറ, പരേതനായ സജി കൈപ്പള്ളിമാലിൽ. സംസ്കാരം വെള്ളിയാഴ്​ച വൈകീട്ട്​ മൂന്നിന് പാലാ സൻെറ്​ തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.