അലിയാർ 75

attn IDuKKi EKD Aliyar 75 KMGM പല്ലാരിമംഗലം: അടിവാട് പൂനാകുടിയിൽ അലിയാർ ഹാജി (75) നിര്യാതനായി. ഭാര്യ: മൈലൂർ മറാട്ടി നബീസ. മക്കൾ: ഷെരീഫ, അഷ്റഫ്, അജാസ്, താജുദ്ദീൻ. മരുമക്കൾ: സെയ്തുമുഹമ്മദ് ('മാധ്യമം' അടിമാലി ഏരിയ കോഓഡിനേറ്റർ), റംല, സുലൈഖ, റഷീദ. ഖബറടക്കം തിങ്കളാഴ്ച 10ന് അടിവാട് സെൻട്രൽ ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.