ജോർജ് 70

ജോർജ് കോതമംഗലം: റിട്ട. ഫോറസ്റ്റർ പാലമറ്റം തേക്കിലക്കാട്ട് ടി.പി. ജോർജ്(70) നിര്യാതനായി. ഭാര്യ: ആലപ്പുഴ തൈവേലിക്കകം കുടുംബാംഗം എമിലി. മക്കൾ: അനില(യു.കെ), അനൂപ്( അസി. എൻജിനീയർ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്), വിനീത(ബംഗളൂരു), വിവേക്, അഹില. മരുമക്കൾ: ലിന്റോ, ലിയ, ആൽഫ്രഡ്, ആഗ്​നസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പുന്നേക്കാട് സെന്റ് ജോർജ് ഗെദ്സീമോൻ പള്ളിയിൽ. EKD George 70 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.