KTD WBL chandraboss ചന്ദ്രബോസ് മുണ്ടക്കയം: കരിനിലം അമരാവതി കാരിയ്ക്കൽ നയന ഭവൻ കെ.പി. ചന്ദ്രബോസ് (റിട്ട. എക്സൈസ് ഇൻസ്പെക്ടർ -63) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി (റിട്ട. അധ്യാപിക, സി.കെ.എം.എച്ച്.എസ്.എസ്, കോരുത്തോട്). മക്കൾ: നയന ബോസ് (അധ്യാപിക, ക്ലൂണി പബ്ലിക് സ്കൂൾ, അയർക്കുന്നം), ആദിത് ചന്ദ്രൻ (അധ്യാപകൻ, സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട്), അഭിജിത് ചന്ദ്രൻ (ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: അഭിലാഷ് (എക്സൈസ് റേഞ്ച് ഓഫിസ്, പാമ്പാടി), ജിതിൽ തിരുവല്ല. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.