ചരമം- സഹീദ് കോയ (62)

attn pta ആറാട്ടുപുഴ: വാഴത്തോട്ടത്തിൽ സഹീദ് കോയ (62) നിര്യാതനായി. ആറാട്ടുപുഴ പടിഞ്ഞാറെ ജുമാമസ്ജിദ് മുഅദ്ദിൻ, കായംകുളം മജ്‌ലിസ്, ആലപ്പുഴ ഹാശിമിയ്യ അറബിക് കോളജുകളിൽ വാർഡനായും സേവനം അനുഷ്​ഠിച്ചിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: അമാനുള്ള സുഹ്‌രി (ഇമാം, നിരണം ജുമാമസ്ജിദ്), അൻസാരി, ഉമൈബ. മരുമക്കൾ: കബീർ, റംസിയ, ഷീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.