സുലൈമാൻ മൗലവി 56

EKD Suliman 56 KMGM സുലൈമാൻ മൗലവി പല്ലാരിമംഗലം: കൂവള്ളൂർ കല്ലിരിക്കകണ്ടം ബദറുൽ ഹുദ സ്ഥാപനങ്ങളുടെ ചെയർമാൻ പറമ്പിൽ സുലൈമാൻ മൗലവി അൽ ബദ്​രിരി (56) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: അമാനുല്ല, ആഫിയ, ആശിറ. മരുമക്കൾ: ഫൗസിയ, സനൂപ്, അമീൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.