റസ്‌ക്യൂ ആന്‍ഡ് റിലീഫ് സംസ്ഥാനതല ഉദ്ഘാടനം 30ന്

കൊച്ചി: പോപുലര്‍ ഫ്രണ്ടി‍ൻെറ നടക്കും. വൈകീട്ട്​ നാലരക്ക്​ ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സംഘടനയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് റസ്‌ക്യൂ ആന്‍ഡ് റിലീഫ് വളന്‍റിയര്‍മാര്‍ക്ക് 30ന് ഏകദിന പരിശീലനവും നല്കുമെന്ന് സംസ്ഥാന സെക്രട്ടറി എസ്. നിസാര്‍, എറണാകുളം സോണല്‍ സെക്രട്ടറി എം.എച്ച്. ഷിഹാസ്, ജില്ല പ്രസിഡന്‍റ്​ വി.കെ. സലീം എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.