കോതമംഗലം: ബാലസംഘം കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ കീഴിലെ വേനൽത്തുമ്പി കലാജാഥക്ക് പല്ലാരിമംഗലത്ത് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് സമ്മാനങ്ങൾ നൽകി. വൈസ് പ്രസിഡന്റ് ഒ.ഇ.അബ്ബാസ് കലാ മത്സര വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി എം.എം. ബക്കർ, ചെയർമാൻ ടി.പി.എ ലത്തീഫ്, കൺവീനർ പി.കെ. മുഹമ്മദ്, ഷിജീബ് സൂപ്പി, കെ.എ. യൂസുഫ്, കുടുംബശ്രീ ചെയർപേഴ്സൻ ഷെരീഫ റഷീദ്, കെ.എം. ഷാജി, എൽദോസ് ലോമി, എ.എസ്. അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.