എം.എല്‍.എ ഓഫിസ് പട്ടാലിലേക്ക് മാറ്റി

പെരുമ്പാവൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന എം.എല്‍.എ ഓഫിസ് കൂടുതല്‍ സൗകര്യാര്‍ഥം ബുധനാഴ്ച മുതല്‍ പട്ടാല്‍ റോട്ടറി ക്ലബിന് സമീപത്ത്​ പ്രവര്‍ത്തിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.