ബാലവേദി കൂട്ടായ്മ

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഡോ. എ.കെ. ലീന ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡന്‍റ്​ ഡിവിൻജോ ജീസൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്‍റ്​ കെ.എ. ഷാജിമോൻ, സെക്രട്ടറി എസ്.എ.എം. കമാൽ, ജോ. സെക്രട്ടറി എ.ഡി. അശോക് കുമാർ എന്നിവർ സംസാരിച്ചു. ആഞ്ജലീന തദേവൂസ് സ്വാഗതവും ഗൗരി നന്ദന നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas4 vidyavinodini അധ്യാപികയും എഴുത്തുകാരിയുമായ ഡോ. എ.കെ. ലീന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.