മട്ടാഞ്ചേരി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസാസിയേഷൻ കൊച്ചി നിയോജക മണ്ഡലം വാർഷിക യോഗത്തിൽ പ്രസിഡൻറ് കെ.അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ജോർജ് പി. എബ്രഹാം, പി.ജി. മൈക്കിൾ, പി.കെ. നാസർ, ജോർജ് തോമസ് , കെ.വി. ജോസഫ് , ആൻഡ്രു ടോമി , ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.