കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ്ങ് എംപ്ലോയിസ് യൂനിയനിൽ അംഗത്വമെടുത്തതിൻെറ പേരിൽ ജോലിയിൽനിന്ന് പുറത്താക്കിയ ജീവനക്കാരും കുടുംബവും ഭരണവിഭാഗം ഓഫിസിന് മുന്നിൽ പട്ടിണിസമരം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.ബി. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി മുജീബ് റഹ്മാൻ, പ്രസിഡന്‍റ് വി.പി. ഡെന്നി, ടി.ടി. രതീഷ്, മാർട്ടിൻ പാദുവ, കെ.എം. സുകുമാരൻ എന്നിവർ സംസാരിച്ചു (ഫോട്ടോ) EC KALA 5 CUSAT - STRlK കുസാറ്റിൽ സെക്യൂരിറ്റി വിഭാഗ ജോലിയിൽനിന്ന് പുറത്താക്കിയ ജീവനക്കാരും കുടുംബവും ഭരണവിഭാഗം ഓഫിസിന് മുന്നിൽ നടത്തിയ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.