എം.പി ഓഫിസ് ഉദ്ഘാടനം

കൊച്ചി: രാജ്യസഭാംഗം അഡ്വ. ജെബി മേത്തറുടെ എം.പി ഓഫിസ് എറണാകുളം നോർത്തിൽ മാസ് അങ്കണത്തിലെ നൂർ മഹലിൽ ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് കോൺഗ്രസ് നേതാവ് വയലാർ രവി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.