കൊച്ചി: കേരള കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടറായി വ്യവസായ വകുപ്പ് റിട്ട. അഡീഷനൽ ഡയറക്ടർ എം. സലീം ചുമതലയേറ്റു. കേരള നോളജ് ഇക്കണോമി മിഷൻ സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് ഹെഡായി പ്രവർത്തിച്ചുവരുകയായിരുന്നു. സംസ്ഥാനത്ത് അക്ഷയ പദ്ധതി നടപ്പാക്കാനും പൊതുമേഖല സംരക്ഷണ പദ്ധതികൾക്കും നൈപുണ്യ വികസനമേഖലയിലും നേതൃപരമായ സേവനങ്ങൾ നൽകി. വ്യവസായം, തൊഴിൽ-എക്സൈസ് മന്ത്രിമാരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. കൊല്ലം ജില്ലയിലെ തൃക്കരുവ കണ്ണമത്ത് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.