ആലുവ: നിയന്ത്രണംവിട്ട ഓട്ടോ പോസ്റ്റിൽ ഇടിച്ച് തകർന്നു. വെള്ളിയാഴ്ച രാവിലെ ഉളിയന്നൂർ സ്‌കൂളിന് സമീപമായിരുന്നു അപകടം. വളവിൽ നിയന്ത്രണംവിട്ടതിനെത്തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഇടിയെത്തുടർന്ന് ഓട്ടോയുടെ മുൻഭാഗം പാടേ തകർന്നു. യാത്രക്കാർക്ക് നിസ്സാര പരിക്കുകളേറ്റു. ആലുവ മെട്രോ സ്റ്റേഷനിൽനിന്ന് ഏലൂക്കരക്ക് പോകുകയായിരുന്നു ഓട്ടോ. ക്യാപ്‌ഷൻ ea yas8 auto വെള്ളിയാഴ്ച ഉളിയന്നൂരിൽ പോസ്റ്റിൽ ഇടിച്ച് തകർന്ന ഓട്ടോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.