ചരമം രാജു കല്ലുംമൂടൻ

പന്തളം: പന്തളം പഞ്ചായത്ത് മുൻ പ്രസിഡന്‍റും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പന്തളം പൂഴിക്കാട് കല്ലുംമൂട്ടിൽ രാജു കല്ലുംമൂടൻ (66) നിര്യാതനായി. 2015ൽ നഗരസഭയായി മാറിയ പന്തളത്തിന്‍റെ അവസാന പഞ്ചായത്ത് പ്രസിഡന്‍ററായിരുന്നു. ഭാര്യ: സുജ രാജൻ (പന്തളം പഞ്ചായത്ത് മുൻ അംഗം). മക്കൾ: റെനി, റെൻസി. മരുമക്കൾ: ചാൾസ് ലോപ്പസ്, ലിനു. സംസ്കാരം പിന്നീട്. -------- ഫോട്ടോ: രാജു കല്ലുംമൂടൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.