മൂവാറ്റുപുഴ: എൻ.സി.സി18 കേരള ബറ്റാലിയൻ പരിശീലന ക്യാമ്പിന് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഇടുക്കി, എറണാകുളം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 600 കാഡറ്റുകളാണ് ദശദിന ക്യാമ്പിൽ പങ്കെടുക്കുന്നത്. കമാൻഡിങ് ഓഫിസർ കേണൽ വീരേന്ദ്ര ദത്ത് വാലിയ ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർമാരായ ജോബി ജോർജ്, കെ. കൃഷ്ണകുമാർ, എം.കെ. രഘു, മിനി, ബിനോജ് എം. ജോസ്, ദിനു മാത്യു എന്നിവർ സംസാരിച്ചു. ചിത്രം - വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എൻ.സി.സി18 കേരള ബറ്റാലിയൻ പരിശീലന ക്യാമ്പ് കമാൻഡിങ് ഓഫിസർ കേണൽ വീരേന്ദ്ര ദത്ത് വാലിയ ഉദ്ഘാടനം ചെയ്യുന്നു Em Mvpa 5 Ncc
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.