അനന്തന്‍ പിള്ള അനുസ്മരണം

കാലടി: സി.പി.എം കാലടി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്​ എം.കെ. അനന്തന്‍ പിള്ളയെ അനുസ്മരിച്ചു. ജില്ല കമ്മിറ്റി അംഗം കെ.എ. ചാക്കോച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ. ഷിബു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.