രോഗനിർണയ ക്യാമ്പ് ഇന്ന്​

പള്ളിക്കര: മോറക്കാല കെ.എ. ജോര്‍ജ് മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്​ച രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെ മോറക്കാല സെന്റ് മേരീസ് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ സൗജന്യ ജീവിതശൈലി രോഗ വൃക്ക - ഹൃദ്രോഗ നിര്‍ണയ രക്തപരിശോധന ക്യാമ്പ് നടത്തും. പരിശോധന ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിക്കാതെ രാവിലെ ഏഴിന് എത്തണം. ക്യാമ്പ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു ഉദ്ഘാടനം ചെയ്യും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.