FOTO - TDD MUHAMMED EASA 66 തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവല ചരുവിൽ പുരയിടത്തിൽ (റഹ്മാനിയ മൻസിൽ) (റിട്ട.വിദ്യാഭ്യാസ വകുപ്പ് -66) നിര്യാതനായി. ഭാര്യ: തൊടുപുഴ വെള്ളൂപറമ്പിൽ ലൈല. മക്കൾ: അൻസാർ ഹുസൈൻ (കെ.എസ്.ഇ.ബി), ഫർസീന, രഹന (നവോദയ വിദ്യാലയ, ഗോവ). മരുമക്കൾ: ഫൗസിയ (എം.ജി സർവകലാശാല), സിനാജ് (ബിസിനസ്), സവാദ് (നവോദയ വിദ്യാലയ, ഗോവ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.