പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം

കളമശ്ശേരി: നോര്‍ക്ക ബിസിനസ്​ ഫെസിലിറ്റേഷന്‍ സെന്‍ററി‍ൻെറ ആഭിമുഖ്യത്തില്‍ പ്രവാസി സംരംഭകര്‍ക്ക്​ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും. കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റിലാണ് (കീഡ്) പരിശീലന പരിപാടി നടക്കുന്നത്. പങ്കെടുക്കുന്നവര്‍ ഈ മാസം​ മൂന്നിനുമുമ്പ്​ എന്‍.ബി.എഫ്.സിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 0471 2770534, 8592958677നമ്പറുകളിലോ nbfc.norka@kerala.gov.in ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.