നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു

കൂത്താട്ടുകുളം: പാലക്കുഴ കോഴിപ്പിള്ളി റോഡിൽ കോഴിപ്പിള്ളി കുരിശിന് സമീപം കാർ നിയന്ത്രണംവിട്ട് വീടുകളുടെ മതിലിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാലക്കുഴ ഭാഗത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഉപ്പനായിൽ പുത്തൻപുരയിൽ ബൈജു, മറ്റക്കാട്ടിൽ രവി എന്നിവരുടെ മതിലുകളാണ്​ തകർന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.