ഏരിയ സമ്മേളനം

കാഞ്ഞൂർ: കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അങ്കമാലി കാഞ്ഞൂർ പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. വി.എ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.