കട്ടിൽ വിതരണം ചെയ്തു

ചെങ്ങമനാട്: ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിലെ അർഹരായവർക്ക് . അൻവർ സാദത്ത് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ നൗഷാദ് പാറപ്പുറം, ലത ഗംഗാധരൻ, ടി.വി. സുധീഷ്, സി.എസ്. അസീസ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 5 KATTIL ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി ജനറൽ വിഭാഗത്തിനായി ഏർപ്പെടുത്തിയ കട്ടിൽ വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.