പറവൂര്‍: സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ കബറടങ്ങിയിട്ടുള്ള അബ്ദുൽ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവയുടെ 341ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് മലങ്കരയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കാല്‍നട തീർഥയാത്രക്ക് സ്വീകരണം നൽകി. പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ബെന്ന്യമിൻ മുളയിരിക്കൽ റമ്പാൻ, പള്ളി വികാരി ഫാ ബെന്നി മാത്യു മനേകുടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പട്ടണം ചുറ്റി പ്രദക്ഷിണവും നടന്നു. പടം EA PVR sradha perunnal 6 അബ്ദുൽ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവയുടെ 341-ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് പറവൂരിൽ എത്തിയ കാല്‍നട തീർഥയാത്രക്ക് സ്വീകരണം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.