അങ്കമാലി സുധീർ സീമാസിൽ റമദാൻ സെയിൽ

കൊച്ചി: അങ്കമാലി സുധീർ സീമാസിൽ 50 ശതമാനം വരെ ഡിസ്​കൗണ്ടും 1 + 1 ഓഫറുകളുമായി റമദാൻ സെയിൽ ആരംഭിച്ചു. ഈ വിവാഹ സീസണിലെ ​ട്രെൻഡായ കോപ്പർ ​​ബ്രൊക്കേഡ് വിവാഹ സാരികൾ 4950 രൂപക്ക്​ ലഭിക്കും. വിവിധയിനം പർദകളുടെ കലക്​ഷനുകളുണ്ട്​. ആദ്യകുർബാന വസ്ത്രങ്ങളുടെ പുതിയ കലക്​ഷനും എത്തി. മാമോദീസ വസ്​ത്രങ്ങൾ, കുടുംബത്തിലെ എല്ലാവർക്കും ഒരേ ഡ്രസ് കോഡിലുള്ള വസ്​ത്രങ്ങൾ തുടങ്ങിയവയുമുണ്ട്​. വിവാഹപാർട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളും. നോമ്പുതുറക്കാനും നമസ്കാരത്തിനും സൗകര്യമുണ്ട്​. രാത്രി ഒമ്പതുവരെ പ്രവർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.