ബി.ജെ.പി സ്ഥാനാർഥി പത്രിക നൽകി

പള്ളിക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുന്നത്തുനാട് 11ാം വാർഡ് ബി.ജെ.പി സ്ഥാനാർഥിയായി പ്രദീപ് പുളിമൂട്ടിൽ പത്രിക സമർപ്പിച്ചതോടെ ചിത്രം വ്യക്തമായി. യു.ഡി.എഫ്, എൽ.ഡി.എഫ്, ട്വന്റി20 എന്നിവരാണ് നേരത്തേ പത്രിക സമർപ്പിച്ചവർ. വാർഡ് അംഗമായിരുന്ന ജോസിന്റെ മരണത്തോടെയാണ് ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.