മുട്ടക്കോഴി വിതരണം

മൂവാറ്റുപുഴ: രണ്ടുമാസം പ്രായമായ പ്രതിരോധ കുത്തിവെപ്പ്​ എടുത്ത സങ്കരയിനത്തിൽപെട്ട ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ ഈ മാസം 28ന് രാവിലെ ഒമ്പതുമുതൽ തൃക്കളത്തൂർ മൃഗാശുപത്രിയിൽ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.