പല്ലാരിമംഗലം: എസ്.പി.സി ഗെയിംസ് ക്ലബിന്‍റെ ഭാഗമായി പല്ലാരിമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഫുട്ബാൾ ടീമിന്‍റെ പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ് നിർവഹിച്ചു. എസ്.പി.സി നോഡൽ ഓഫിസർ ബിജു കെ. നായർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശിജീബ് സൂപ്പി, പി.ടി.എ മെംബർ പി.എം. കബീർ, ടീം കോച്ച് എം.എസ്. ആഷിഷ് തുടങ്ങിയവർ സംബന്ധിച്ചു. EM KMGM 1 spc പല്ലാരിമംഗലം ഗവൺമൻെറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഫുട്ബാൾ ടീമിന്‍റെ പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.ഇ. അബ്ബാസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.