കോതമംഗലം: എൽ.ബി.എസ് സെന്‍റർ കോതമംഗലം കേന്ദ്രത്തിൽ ഈ മാസം ആരംഭിക്കുന്ന ഡി.ടി.പി, ഡേറ്റ എന്‍ട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ, ടാലി (പ്രൈം), പൈത്തൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് നാലിന് മുമ്പ് http://lbscentre.kerala.gov.in/services/courses സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. പട്ടികജാതി, പട്ടികവർഗം, മറ്റ് അർഹതപ്പെട്ട സമുദായങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് സൗജന്യമാണ്. ഫോൺ: 9496300172.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.