ചരമം സൈനബ ബീവി

അമ്പലപ്പുഴ: കരുമാടി മുക്കയിൽ പരേതനായ ഉമ്മർ മുസ്​ലിയാരുടെ ഭാര്യ സൈനബ ബീവി (95) നിര്യാതയായി. മക്കൾ: ഷരീഫ്, മുഹമ്മദ് സാദിഖ്, ഹലീമ, നബീസ, താഹ, ഹനീഫ (ഖത്തർ), ഷാഹുൽ ഹമീദ് (സൗദി), പരേതനായ അബ്ദുൽ ജബ്ബാർ. മരുമക്കൾ: സെയ്തുമുഹമ്മദ് മുസ്​ലിയാർ, റഊഫ് മുസ്​ലിയാർ, റാബിയത്തുൽ അദബിയ്യ, സൈനബബീവി, റസിലത്ത്, ആമിനബീവി, സൈനബബീവി, റൈഹാനത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാക്കാഴം പള്ളി ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.