കാർ തോട്ടിലേക്ക് പതിച്ചു

കൂത്താട്ടുകുളം: തൊടുപുഴ റോഡിൽ പാലക്കുഴ മണികണ്ഠൻ പാലത്തിന് സമീപം . ആർക്കും പരിക്കില്ല. വീതി കുറഞ്ഞ പാലത്തിന് സമീപം പാലക്കുഴ ഭാഗത്തുനിന്നുവന്ന കാർ കൂത്താട്ടുകുളം ഭാഗത്തുനിന്ന് വന്ന മറ്റൊരു വാഹനത്തിന് കടന്നുപോകാൻ റോഡിന് അരികിൽ നിർത്തിയിരിക്കുകയായിരുന്നു. ഈ സമയം തൊടുപുഴ ഭാഗത്തുനിന്ന് വന്ന മറ്റൊരു കാർ പിന്നിൽ ഇടിച്ചതിനെ തുടർന്ന് തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഴക്കുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.