കാലടി: കൃഷിഭവൻ പരിധിയിൽ സൗജന്യ വൈദ്യുതി ഗുണഭോക്താക്കളായ കർഷകർ ഈ വർഷത്തിൽ ആനുകൂല്യം തുടർന്ന് ലഭ്യമാക്കുന്നതിന് കൃഷിഭവനിൽ മേയ് 10നകം . അപേക്ഷയോടൊപ്പം കരം തീർത്ത രസീത്, കൈവശ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ആധാർകാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് നൽകണമെന്ന് കൃഷി ഓഫിസർ ബീത്തി ബാലചന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.