പെരുമ്പാവൂര്‍: വാട്ടര്‍ അതോറിറ്റിയും റവന്യൂ വകുപ്പും സംയുക്തമായി കുന്നത്തുനാട് താലൂക്കിനു കീഴിലെ വാട്ടര്‍ ചാര്‍ജ് കുടിശ്ശിക വരുത്തി റവന്യൂ റിക്കവറി നേരിടുന്നവർക്കായി ചൊവ്വാഴ്ച താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത് നടത്തും. ഇത്തരക്കാർ അദാലത്തില്‍ നേരിട്ട് പങ്കെടുത്ത് ഇളവുകള്‍ നേടി നടപടിയില്‍നിന്ന് ഒഴിവാകണമെന്ന് എക്‌സി. എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.