പെരുമ്പാവൂർ: വാഴക്കുളം സെക്ഷൻ പരിധിയിലെ ചെമ്പറക്കി ശബരിപ്പാടം എദൻ പ്ലൈവുഡ് മുതൽ നെടുമലവരെയും മുടിക്കൽ സബ് സ്റ്റേഷനിലെ വാഴയിൽ അമ്പലം റോഡ് വരെയും വലിച്ചിരിക്കുന്ന 11 കെ.വി ലൈനിലും അനുബന്ധ ഉപകരണങ്ങളിലും ചൊവ്വാഴ്‌ച മുതൽ വൈദ്യുതി പ്രവഹിക്കുന്നതിനാൽ പൊതുജനങ്ങൾ പ്രസ്തുത ലൈനുമായും ഉപകരങ്ങളുമായും അകലം പാലിക്കണമെന്ന് അസി. എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.