സൗജന്യ എൽഎൽ.ബി എൻട്രൻസ് പരിശീലനം

ആലുവ: എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ 29ന് ആരംഭിക്കും. എറണാകുളം ലോ കോളജ് യൂനിറ്റിന്റെ സഹകരണത്തോടെ ഓഫ്‌ലൈനായും ഓൺലൈനായുമാണ് പരിശീലനം. രജിസ്‌ട്രേഷന്: 9746596979, 7736296958.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.