ചരമം: കല്യാണി

ഫോട്ടോ .. കല്യാണി. ചാരുംമൂട്: നൂറനാട് പണയിൽ പൂവത്താളിൽ വടക്കതിൽ രാഘവന്‍റെ ഭാര്യ കല്യാണി (76) നിര്യാതയായി. മക്കൾ: വിജയമ്മ, മുരളി, രാധാമണി, ഷാജി. മരുമക്കൾ: കുട്ടപ്പൻ, ശശി, സുശീല, സ്മിത. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.