സെമിനാർ ഉദ്ഘാടനം

കൊച്ചി: തദ്ദേശ സ്ഥാപനങ്ങൾക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയിൽ സഹകരണമേഖലയെ ഉപയോഗപ്പെടുത്താൻ കഴിയണമെന്ന്​ മന്ത്രി എം.വി. ഗോവിന്ദൻ. മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയിൽ സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക വികസനവും എന്ന ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി എസ്.ശർമ അധ്യക്ഷത വഹിച്ചു. കില മുൻ ഡയറക്ടർ ഡോ. രമാകാന്തൻ പ്രബന്ധാവതരണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.